ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് ദുബായിൽ പ്രവർത്തനം ആരംഭിച്ചു.

ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് ദുബായിൽ പ്രവർത്തനം ആരംഭിച്ചു.

ഇന്നലെ ജൂൺ 12 മുതൽ ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് ദുബായ് സിലിക്കൺ ഒയാസിസിൽ പ്രവർത്തനം ആരംഭിച്ചു. പ്രീമിയർ ഇൻ ഹോട്ടലിന് അടുത്ത് ഐക്കൺ ടവറിൽ ആണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ 7 ട്രീറ്റ്മെന്റ് റൂം ഉൾപ്പെട്ട ആയുർ ട്രീറ്റ് ആയുർവേദ ക്ലിനിക് പ്രഗൽഭ ആയുർവേദ വിദഗ്ദ്ധ Dr. ഗീതാ സദാനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് Adv. Y A റഹീം ഉദ്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ R J നിമ്മിയും സംബന്ധിച്ചു

കൂടുതൽ വിവരങ്ങൾക്ക് : 058 820 4172 , 04 332 0170

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!