Search
Close this search box.

ഇൻഡിഗോയുടെ തിരുവനന്തപുരം – അബുദാബി സർവീസ് ഇന്ന് മുതൽ ആരംഭിക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലെ അബുദാബിയിലേക്ക് ഇൻഡിഗോ എയർ ലൈൻസ് കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് മുതൽ തുടങ്ങുന്നു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും പുതിയ സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ഇന്ന് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts