fbpx
Info ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്ക് കൂടി കോവിഡ് : 14 മരണങ്ങളും

india covid 19 updates_june17

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ നേരിയ തോതിൽ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 14 മരണങ്ങളും രേഖപ്പെടുത്തി

ഇന്ത്യയിലെ നിലവിലെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 63,063 ആണ്.

error: Content is protected !!