Search
Close this search box.

യു എ ഇയിൽ നിന്നെത്തിയ ആളുടെ പരിശോധനാഫലം പോസിറ്റീവ് : കേരളത്തിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചു : ഇന്ത്യയിലെ ആദ്യത്തെ കേസാണിത്

Monkey fever confirmed in Kerala

കേരളത്തിൽ മങ്കിപോക്സ്‌ സ്ഥിരീകരിച്ചു. 12-ാം തീയതി യു എ ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ഇന്ന് വൈകിട്ടോടെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാഫലം വന്നത്. രോഗി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ്‌ കേസാണിത്

രോഗിയുടെ മാതാപിതാക്കള്‍, ടാക്‌സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷണം ചിക്കന്‍ പോക്‌സിനു സമാനമാണെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts