Search
Close this search box.

യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ; അടുത്ത 3 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

Orange alert declared in UAE; Rain is forecast for the next 3 days

യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതുള്ളതിനാൽ ഓറഞ്ച് അലർട്ട് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ താമസക്കാർ അധികാരികൾ നൽകുന്ന ഉപദേശം പാലിക്കേണ്ടതുണ്ട്.

മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ കഴിഞ്ഞ ആഴ്‌ച പെയ്ത റെക്കോർഡ് മഴയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts