Search
Close this search box.

അറ്റകുറ്റപ്പണി : ഷാർജയിലെ പ്രധാന റോഡ് 18 ദിവസത്തേക്ക് അടച്ചിടുന്നു.

Maintenance- Major road in Sharjah is closed for 18 days.

ഷാർജയിലെ പ്രധാന റോഡ് 18 ദിവസത്തേക്ക് അടച്ചിടുന്നു. റോഡ് നവീകരണം പൂർത്തിയാക്കുന്നതിനായി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഖാദിം സ്‌ക്വയർ മുതൽ അബ്ദുൽ കരീം അൽ ബക്രി സ്‌ക്വയർ വരെ ഇന്ന് ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 4 വരെ അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് റോഡ് അടച്ചിടുന്നതെന്ന് SRTA ട്വീറ്റിൽ പറഞ്ഞു.

ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ വഴികൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരോട് അതോറിറ്റി നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!