ഏഷ്യാ കപ്പ് : ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 182 റണ്‍സ് മറികടക്കുകയായിരുന്നു.
സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍