Search
Close this search box.

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം : ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

Police have advised drivers to be careful around the area.

ഇന്ന് ശനിയാഴ്ച ഉച്ചയോടെ ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു.

ദുബായിലേക്കുള്ള വാട്ടർ കനാൽ പാലത്തിന് മുമ്പുള്ള ആർട്ടീരിയൽ റോഡിലാണ് അപകടമുണ്ടായതെന്ന് ട്വീറ്റിൽ പറയുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!