ഇന്ന് ഷാർജ ബുത്തീന ലുലുവിൽ മഹേഷ് കുഞ്ഞുമോൻ ഷോ.

Mahesh Kunjumon show at Sharjah Butina Lulu today.

ഇന്ന് ഷാർജ ബുത്തീന ലുലുവിൽ മഹേഷ് കുഞ്ഞുമോന്റെ കോമഡിഷോ . അനുകരണകലയിലെ ഇപ്പോഴത്തെ ട്രെൻഡിങ് കോമഡി താരം മഹേഷ് കുഞ്ഞുമോൻ അമ്പതിലധികം സെലിബ്രിറ്റികളെയും നേതാക്കന്മാരെയും അനുകരിക്കുന്ന സ്പോട്ട് ഡബ്ബിങ് അടക്കമുള്ള സ്‌പെഷ്യൽ കോമഡി പ്രോഗ്രാം ഇന്ന് സെപ്റ്റംബർ 18 ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 7 മണിക്ക് ഷാർജ ബുത്തീന ലുലുവിൽ ആരംഭിക്കും. ഒരു മണിക്കൂർ നീണ്ടു നിൽക്കും. ദുബായ് വാർത്ത അവതാരക ശ്രീ ചിത്തിരയുടെ ഗാനവും ഉണ്ടാകും. ഏഷ്യാവിഷന്റെ ജനറൽ മാനേജർ ദീപ ഗണേഷ് ആണ് അവതാരക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!