Search
Close this search box.

ദുബായിൽ SG IVS വഴിയുള്ള ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ നടത്താൻ ഒക്ടോബർ 10 മുതൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് നടത്തണം.

Online appointment booking should be done from 10th October for Indian Consulate attestation services through SG IVS in Dubai.

ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനദാതാക്കളായ SG IVS (ഒന്നാം നിലയിലെ റൂം നമ്പർ 102, 103 & 104, ബിസിനസ് ആട്രിയം, ഔദ് മേത്ത, ദുബായ് ) വഴിയുള്ള ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കുമുള്ള
വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നടത്താൻ ഇനി ഒക്ടോബർ 10 (തിങ്കൾ) മുതൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് നടത്തണം. അടിയന്തര സാഹചര്യങ്ങളിലൊഴികെ വാക് ഇൻ സേവനം ഉണ്ടായിരിക്കില്ല എന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

അറ്റസ്റ്റേഷൻ സേവനങ്ങളുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് കോൺസുലേറ്റ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി SG IVS ഗ്ലോബൽ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ സർവീസസിൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് ഇപ്പോൾ ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള വാക്ക്-ഇന്നുകളും ഇനി അനുവദിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!