Search
Close this search box.

ജനുവരി മുതൽ യു എ ഇയിൽ പെട്രോൾ -ഡീസൽ വില കുറയും

പുതുവർഷത്തിൽ യു എ ഇ നിവാസികൾക്ക് സന്തോഷിക്കാൻ കൂടുതൽ കാരണങ്ങൾ. ജനുവരി മുതൽ ഇന്ധന വില കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ് യു എ ഇ. പെട്രോൾ-ഡീസൽ വിലകളിൽ സാരമായ മാറ്റമുണ്ടാകുന്ന തീരുമാനം സാധാരണക്കാർക്കും ആശ്വാസമാകും.

ജനുവരി മുതൽ ഇന്ധന വില കുറക്കാനാണ് ഇന്ന് ചേർന്ന യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ലിറ്ററിന് 2.25 ദിർഹം വിലയുണ്ടായിരുന്ന സൂപ്പർ 98 ന് ജനുവരി മുതൽ 2 ദിർഹം ആയിരിക്കും വില . 2.15 ദിർഹം ലിറ്ററിന് ഉള്ള സ്പെഷ്യൽ 95 ഇനി മുതൽ 1.89 ദിർഹത്തിനും ലഭിക്കും. മറ്റ് ഉത്പന്നങ്ങൾ: ഇ പ്ലസ് 91 1.81 ദിർഹം (2.05 പഴയവില). ഡീസൽ വില 2.61 ദിർഹത്തിൽ നിന്നും 2.30 ദിർഹമാക്കി കുറച്ചു.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts