Search
Close this search box.

ദുബായ് റൺ നവംബർ 20 ന് : ഷെയ്ഖ് സായിദ് റോഡ് രാവിലെ 10 മണി വരെ അടച്ചിടും.

Dubai Run on November 20: Sheikh Zayed Road will be closed till 10 am.

ദുബായ് റണ്ണിന്റെ റണ്ണിംഗ് ട്രാക്കായി നഗരം മാറുന്നതിനാൽ നവംബർ 20 ഞായറാഴ്ച ഷെയ്ഖ് സായിദ് റോഡ് അടച്ചിടും.

ഷെയ്ഖ് സായിദ് റോഡും മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് റോഡും പുലർച്ചെ 4 മുതൽ രാവിലെ 10 വരെയാണ് അടച്ചിടുക. ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ ഇരുവശവും അടച്ചിടും.
ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവരോട് ഇതര റോഡുകൾ ഉപയോഗിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിച്ചു.

ബദൽ റൂട്ടുകളായി അൽ വാസൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, 2nd സബീൽ സ്ട്രീറ്റ്, 2nd ഡിസംബർ സ്ട്രീറ്റ്, അൽ ഹാദിഖ സ്ട്രീറ്റ് എന്നിവ തിരഞ്ഞെടുക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!