Search
Close this search box.

”ദുബായ് റൺ 2022 ” നാളെ : ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ പ്രവർത്തനം ആരംഭിക്കും

Dubai Metro to start operations at 3.30am for Dubai Run on Sunday

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ”ദുബായ് റൺ” നാളെ നവംബർ 20 ന് നടക്കുമ്പോൾ ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ദുബായ് റൈഡ് നടന്ന ദിവസവും ദുബായ് മെട്രോ ഈ സമയക്രമമായിരുന്നു. ദുബായ് റൺ നടക്കുന്ന ഷെയ്ഖ് സായിദ് റോഡ് രാവിലെ 10 മണി വരെ അടച്ചുപൂട്ടുമെന്നതിനാൽ യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനാണ് ദുബായ് മെട്രോ പുലർച്ചെ 3:30 മുതൽ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!