യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് പിഴകളിൽ 50% ഇളവ്

 

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ 50% കിഴിവ് പ്രഖ്യാപിച്ചു. ഇതോടെ ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിക്കുന്ന നാലാമത്തെ എമിറേറ്റായി ഷാർജ മാറി. 2022 ഡിസംബർ 1 നും 2023 ജനുവരി 20 നും ഇടയിലുള്ള പിഴകൾക്കാണ് കുറഞ്ഞ ഫീസ് ഈടാക്കുന്നത്.

2022 ഡിസംബർ 1-ന് മുമ്പ് നടത്തിയ ലംഘനങ്ങൾക്ക് പിഴയിലുള്ള ഇളവ് ബാധകമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!