സി. എ ഷിഹാബ് തങ്ങൾ നയിക്കുന്ന TCA യുടെ കോർപ്പറേറ്റ് ഓഫീസ് ഷെയ്ഖ് സാഹിദ് റോഡിൽ പ്രവർത്തനമാരംഭിച്ചു.

C. Headed by A Shihab Thangal, TCA's corporate office has opened at Sheikh Zahid Road.

സി. എ ഷിഹാബ് തങ്ങൾ നയിക്കുന്ന TCA ( Tandem Corporate Advisory ) യുടെ കോർപ്പറേറ്റ് ഓഫീസ് ഷെയ്ഖ് സാഹിദ് റോഡിൽ പ്രവർത്തനമാരംഭിച്ചു. TCA യുടെ പുതിയ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. മലബാർ ഗോൾഡിന്റെ ഷംലാൽ അഹമ്മദ്, ഹോട്ട് പാക്കിന്റെ അബ്ദുൾ ജബ്ബാർ,TCAയുടെ ദീർഘകാല അസോസിയേറ്റായ മുനീർ അൽവഫ, IPA ഫൗണ്ടർ ഫൈസൽ എ. കെ, IPA ചെയർമാൻ ഷംസുദ്ധീൻ, എഎകെ മുഹമ്മദ് അലി, അയ്യൂബ് കല്ലട, റിയാസ് കിൽട്ടൺ, സുബൈർ ഷെഫ്‌നോ, TCAയുടെ ങ്കാളികളായ സിഎ ജോഫി ഹനീഫ, സിഎ സലീൽ അഹമ്മദ്, സിഎ ഫായിസ് മായലക്കര എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സി. എ ഷിഹാബ് അതിഥികൾക്ക് പരിചയപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!