Search
Close this search box.

ഇന്ധനവിലയിലെ വർദ്ധനവ് : അജ്മാനിലെ ടാക്സി നിരക്കുകളിൽ നേരിയ വർദ്ധനവ്

Increase in fuel price : A slight increase in taxi fares in Ajman

അജ്മാൻ എമിറേറ്റിലെ ഗതാഗത അതോറിറ്റിയായ അജ്മാൻ ട്രാൻസ്‌പോർട്ട് ടാക്സി നിരക്കുകളിൽ മാറ്റം വരുത്തി.

2023 ഫെബ്രുവരി മാസത്തേക്ക് ഒരു കിലോമീറ്ററിന് 1.83 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിർഹം ആയിരുന്നതിനേക്കാൾ 5 ഫിൽസ് കൂടുതലാണിത്.

യുഎഇയിൽ ഈ മാസം ഇന്ധനവിലയിൽ ലിറ്ററിന് 27 ഫിൽസ് വരെ വർധനയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ ടാക്സി നിരക്കുകളിൽ നേരിയ വർദ്ധനവ് ഏർപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts