ഷാര്‍ജയില്‍ ഹൈക്കിങ്ങിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി മരിച്ചു.

A native of Alappuzha died after slipping while hiking in Sharjah.

ഷാര്‍ജയില്‍ ഹൈക്കിങ്ങിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി മരിച്ചു.

ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം ഉണ്ടായത്. രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം ഉണ്ടായത്

അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ബിനോയ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!