Search
Close this search box.

ഷാർജയിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത് ഇന്ത്യക്കാരനെന്ന് പോലീസ്

An Indian man jumped to his death from a building after killing his wife and two children in Sharjah, police said

ഷാർജയിലെ അൽ മജാസ് ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ 10 ഉം 8 ഉം വയസുള്ള രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിൽനിന്ന് ചാടി മരിച്ച 35 കാരനായ യുവാവ് ഇന്ത്യക്കാരനാണെന്ന് ഷാർജ പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം 5.45 നാണ് സംഭവമുണ്ടായത്. സംഭവത്തിന് ഏതെങ്കിലും ഗാർഹിക പീഡനവുമായുള്ള ബന്ധം അന്വേഷിക്കുമെന്നും ഷാർജ പോലീസ് പറഞ്ഞു.

അൽ ബുഹൈറ പോലീസ് സ്‌റ്റേഷനും സിഐഡി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി മരണപ്പെട്ടയാളുടെ ജീവിതവും കുടുംബാംഗങ്ങളുടെ ജീവിതവും അവസാനിപ്പിക്കാൻ കാരണങ്ങൾ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ബന്ധുക്കളെയും പരിചയക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts