Search
Close this search box.

1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 10 മില്യൺ ദിർഹം സംഭാവനയുമായി യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റി.

Union Cooperative Society donates 10 million dirhams to the 1 billion meals project.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക് യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റി 10 മില്യൺ ദിർഹത്തിന്റെ സംഭാവന പ്രഖ്യാപിച്ചു.

1 ബില്യൺ മീൽസ് കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ കോപ്പ് 5 വർഷത്തേക്ക് 10 മില്യൺ ദിർഹം സംഭാവന നൽകും. വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയിൽ നിന്നുള്ള വിപുലമായ പ്രതികരണത്തിന്റെ ഭാഗമാണ് യൂണിയൻ കോപ്പിന്റെ ഈ സംഭാവന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!