Search
Close this search box.

മികച്ച രണ്ടാമത്തെ ആശുപത്രിയായി ദുബായിലെ റാഷിദ് ഹോസ്പിറ്റൽ.

Rashid Hospital ranks in UAE top 2 among world's best hospitals

ഏറ്റവും മികച്ച രണ്ടാമത്തെ ആശുപത്രിയായി ദുബായിലെ റാഷിദ് ഹോസ്പിറ്റൽ.

ന്യൂസ് വീക്കും ആഗോള ഡാറ്റാ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയും സമാഹരിച്ച 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ  പട്ടികയിൽ ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിക്ക് ശേഷം യുഎഇയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആശുപത്രിയായി ദുബായിലെ റാഷിദ് ഹോസ്പിറ്റൽ തുടർച്ചയായി രണ്ടാം വർഷവും തിരഞ്ഞെടുക്കപ്പെട്ടു.

28 രാജ്യങ്ങളിലായി 2,300 ആശുപത്രികളെയാണ് റിപ്പോർട്ട് വിശകലനം ചെയ്തത്. ദുബായിലെ ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെയും ലോകോത്തര മെഡിക്കൽ ചികിത്സ ലഭ്യമാക്കുന്നതിനായി നഗരം വാഗ്ദ്ധാനം ചെയ്യുന്ന അത്യാധുനിക ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചറിന്റെയും തെളിവാണ് ഈ ഏറ്റവും പുതിയ റാങ്കിംഗ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!