Search
Close this search box.

1 ബില്യൺ മീൽസ് പദ്ധതിയിലേക്കുള്ള സംഭാവന 1.075 ബില്യൺ കടന്നു : സഹകരിച്ച എല്ലാവർക്കും നന്ദിയറിയിച്ച് ഷെയ്ഖ് മുഹമ്മദ്

Donation to 1 Billion Meals Project Crosses 1.075 Billion - Sheikh Mohammed Thanking All Those Who Contributed

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്കുള്ള ​സംഭാവന 1.075 ബില്യൺ കടന്നു.

റമദാൻ മാസത്തിന്റെ തലേന്ന് ആരംഭിച്ച 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 180,000-ത്തിലധികം വ്യക്തികളും ബിസിനസുകളും സ്ഥാപനങ്ങളും ചേർന്നാണ് 1.075 ബില്യൺ ദിർഹം സംഭാവന ചെയ്തതെന്ന് ഷെയ്ഖ്​ മുഹമ്മദ് പറഞ്ഞു. ഈ ചാരിറ്റിയിൽ സഹകരിച്ച എല്ലാവർക്കും നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!