Search
Close this search box.

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനൊരുങ്ങി യുഎഇയും ഖത്തറും

Qatar and UAE in process of restoring diplomatic ties

ഖത്തറും യുഎഇയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും എംബസികൾ വീണ്ടും തുറക്കാനൊരുങ്ങുന്നതായും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

“ഇപ്പോൾ, നയതന്ത്രബന്ധങ്ങൾ സജീവമാക്കാനൊരുങ്ങുകയാണ് , അതിൽ എംബസികൾ വീണ്ടും തുറക്കുന്നത് ഉൾപ്പെടുന്നതാണ്, ഇരു രാജ്യങ്ങളും അതിനുള്ള പ്രക്രിയയിലാണ്,” റോയിട്ടേഴ്‌സിന്റെ ചോദ്യത്തിന് മറുപടിയായി യുഎഇ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. എത്രയും വേഗം ബന്ധപ്പെട്ട എംബസികൾ വീണ്ടും തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തറിന്റെ അന്താരാഷ്ട്ര മാധ്യമ ഓഫീസും പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts