Search
Close this search box.

ഈദ് അൽ ഫിത്തർ ഏപ്രിൽ 22 ശനിയാഴ്ച : ഔദ്യോഗികമായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

Eid Al Fitr Saturday 22nd April - Officially announced Australia

ഏപ്രിൽ 21 വെള്ളിയാഴ്ച വിശുദ്ധ റമദാനിലെ അവസാന ദിവസമായിരിക്കുമെന്നും ഏപ്രിൽ 22 ശനിയാഴ്ച ശവ്വാൽ 1 ഈദ് അൽ ഫിത്തർ ആയിരിക്കുമെന്നും ഓസ്‌ട്രേലിയൻ ഫത്‌വ കൗൺസിൽ അറിയിച്ചു.

ഏപ്രിൽ 20 വ്യാഴാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമാകില്ലെന്ന് സൂചിപ്പിക്കുന്ന ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയൻ ഫത്വ കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!