Search
Close this search box.

ആഭ്യന്തര കലാപം : സുഡാനില്‍ നിന്ന് സൗദി ഒഴിപ്പിച്ച 12 രാജ്യങ്ങളിലെ 66 പൗരന്മാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

Civil unrest: Reports say Indians are among 66 citizens of 12 countries evacuated by Saudi Arabia from Sudan.

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി സൗദി അറേബ്യ. സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 12 രാജ്യങ്ങളിലെ 66 പൗരന്മാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. യുദ്ധം ആരംഭിച്ചതിന് ശേഷം പൗരന്മാരെ ഒഴിപ്പിക്കുന്നതായി പ്രഖ്യാപിച്ച സൗദി, രാജ്യത്തെയും മറ്റ് രാജ്യങ്ങളിലെയും പൗരന്മാരുമായി വന്ന കപ്പല്‍ ജിദ്ദയില്‍ ഇന്നെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.

സഹോദര സൗഹൃദ രാജ്യങ്ങളിലെ നിരവധി പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ക്രമീകരണം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts