Search
Close this search box.

റാസൽഖൈമയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപ്പിടിത്തം : ഏഷ്യൻ പ്രവാസിയായ ഒരു ഡ്രൈവർ മരിച്ചു.

Trucks collide and catch fire in Ras Al Khaimah- An Asian expatriate driver has died.

റാസൽഖൈമയിൽ ഇന്ന് മെയ് 1 തിങ്കളാഴ്ച്ച രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരു ഏഷ്യൻ പ്രവാസിയായ ഡ്രൈവർ മരിച്ചു.

സംഭവമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് അതോറിറ്റി അപകടസ്ഥലത്തെത്തി തീ അണച്ചിരുന്നു. ഏഷ്യൻ പ്രവാസിയായ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts