റാസൽഖൈമയിൽ ഇന്ന് മെയ് 1 തിങ്കളാഴ്ച്ച രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരു ഏഷ്യൻ പ്രവാസിയായ ഡ്രൈവർ മരിച്ചു.
സംഭവമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് അതോറിറ്റി അപകടസ്ഥലത്തെത്തി തീ അണച്ചിരുന്നു. ഏഷ്യൻ പ്രവാസിയായ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
A driver died on Monday as lorries bursts into flames after a collision in Ras Al Khaimah. pic.twitter.com/fIg9d3cdry
— Ali Al Shouk (@alialshouk) May 1, 2023