2023 ഏപ്രിൽ 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള മാസമായി മാറിയെന്ന് യുഎഇ കാലാവസ്ഥാകേന്ദ്രം

NCM reveals April 2023 was coldest month in 25 years

2023 ലെ ഏപ്രിൽ മാസത്തിലാണ് യുഎഇയിലെ 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പരമാവധി താപനിലയാണ് (2.3 ഡിഗ്രി സെൽഷ്യസ് ) ഏപ്രിൽ മാസം രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!