Search
Close this search box.

യുഎഇയിൽ വേനൽക്കാലം ജൂൺ 21 ന് ഔദ്യോഗികമായി ആരംഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം

The weather center says that summer in the UAE will officially start on June 21

യുഎഇയിൽ ജൂൺ 21 ന് വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ താപനില രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം 2 ° C മുതൽ 3 ° C വരെ വർദ്ധിക്കുമെന്നും NCM അറിയിച്ചു.

ജൂണിലെ ശരാശരി താപനില 33 ° C നും 35.7 ° C നും ഇടയിലായിരിക്കും, പരമാവധി താപനില 39.7 ° C നും 42.7 ° C നും ഇടയിലായിരിക്കും; ഏറ്റവും കുറഞ്ഞ താപനില 26.6 മുതൽ 29.2 ° C വരെയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!