Search
Close this search box.

അജ്മാനിൽ ടാക്സി നിരക്ക് വീണ്ടും കുറച്ചു

Taxi fares reduced again in Ajman

യുഎഇയിൽ ജൂൺ മാസത്തിൽ ഇന്ധന വില കുറച്ചതിനാൽ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്‌സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു.

അജ്മാനിൽ ഈ മാസം ടാക്‌സി യാത്രക്കാർക്ക് കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ (കിലോമീറ്ററിന് 1.85 ദിർഹം) 4 ഫിൽസ് കുറച്ച്‌ കിലോമീറ്ററിന് 1.81 ദിർഹം ഈടാക്കുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts