Search
Close this search box.

അബുദാബി വില്ലയിലെ തീപിടിത്തം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.

Abu Dhabi villa fire- One more person died while undergoing treatment.

അബുദാബിയിലെ ബനിയാസിൽ അൽ മൊഅസെസ് പ്രദേശത്തെ ഇരുനില വില്ലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്ന് വെള്ളിയാഴ്ച്ച മരണത്തിന് കീഴടങ്ങി. ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഏഴായി.

എമിറാത്തി കുടുംബത്തിലെ നാലാമത്തെ മകളാണ് ഇന്ന് മരണമടഞ്ഞത്. 2023 മെയ് 22 ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൽ അന്ന് 6 പേർ മരണപ്പെട്ടിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts