അബുദാബിയിലെ പ്രധാന റോഡ് 23 ദിവസത്തേക്ക് അടിച്ചിടുന്നു

Abu Dhabi's main road is blocked for 23 days

അബുദാബിയിലെ സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിനും അൽ ഐനിനും ഇടയിലെ ഒരു സ്ട്രെച്ച് ആണ് 2023 ജൂൺ 7 ബുധനാഴ്ച മുതൽ 2023 ജൂൺ 29 വ്യാഴാഴ്ച വരെ 23 ദിവസത്തേക്ക് അടച്ചിടുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. എതിർവശത്തേക്ക് ഗതാഗതം തിരിച്ചുവിടുമെന്നും ഐടിസി അറിയിച്ചു.

വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!