Search
Close this search box.

അറ്റകുറ്റപ്പണികൾക്കായി അബുദാബിയിലെ ഒരു പൊതു പാർക്ക് താൽക്കാലികമായി അടച്ചിടുന്നു

A public park in Abu Dhabi is temporarily closed for maintenance

അബുദാബിയിലെ  Baynouna പാർക്ക് താൽക്കാലികമായി അടച്ചതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

സമഗ്രമായ അറ്റകുറ്റപ്പണികൾക്കായി ജൂൺ 7 മുതൽ Baynouna പാർക്ക് അടച്ചിട്ടിരിക്കുകയാണ്. സെപ്റ്റംബർ 30 ന് പാർക്ക് വീണ്ടും തുറക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts