Search
Close this search box.

ബലി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തിൽ നാളെയും മറ്റന്നാളും പൊതു അവധി

Public holiday tomorrow and the next day in Kerala on the occasion of Bali festival

ബലി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തിൽ നാളെയും മറ്റന്നാളും പൊതു അവധി
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ ജൂൺ 28ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിൽ പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!