Search
Close this search box.

സൗദി അറേബ്യയിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു

Five dead in Saudi Arabia due to lightning

തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. ഈ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായാണ് കഴിഞ്ഞ ഞായറാഴ്ച അഞ്ചു പ്രദേശവാസികൾ മരിച്ചത്.
കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് അഞ്ചുപേരുടെ ജീവനെടുത്തത്. മരിച്ചവരിൽ നാല് യുവാക്കളും ഒരു കുട്ടിയുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!