Search
Close this search box.

അൽ ഖൈൽ സ്ട്രീറ്റിൽ വാഹനാപകടം : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

Car accident on Al Khail Street- Dubai Police alert

ദുബായിലെ അൽ ഖൈൽ സ്ട്രീറ്റിൽ ഇന്ന് ഉച്ചക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിൽ കുറിച്ചു. അൽ മറാബ സ്ട്രീറ്റിന് മുമ്പായി ജബൽ അലി ഭാഗത്തേക്കുള്ള ദിശയിലാണ് അപകടമുണ്ടായത്.

പ്രദേശത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!