Search
Close this search box.

നെല്ലിമറ്റം സ്വദേശിയായ യുവാവ് അജ്മാനിൽ വച്ച് മരണപ്പെട്ടു.

The youth, a native of Nellimattam, died in Ajman.

നെല്ലിമറ്റം സ്വദേശിയായ യുവാവ് അജ്മാനിൽ വച്ച് മരണപ്പെട്ടു.

കോതമംഗലം നെല്ലിമറ്റം സ്വദേശി കണ്ണാമ്പിള്ളിൽ വീട്ടിൽ കെ.ജെ എൽദോസിന്റെ മകൻ ബേസിൽ (23) ആണ് അജ്മാനിൽ വച്ച് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഒന്നര വർഷം മുൻപാണ് ബേസിൽ യുഎഇയിൽ ജോലിക്ക് കയറിയത്. ബിനീഷ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts