Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 47 ºC വരെ ഉയർന്നേക്കാം : പലയിടങ്ങളിലും ഹ്യുമിഡിറ്റി കൂടാനും സാധ്യത

Temperatures may rise to 47 ºC in UAE today - Humidity likely to increase in many places

യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 34 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ താഴ്ന്നേക്കാം.അബുദാബിയിൽ ഹ്യുമിഡിറ്റി 20 മുതൽ 65 ശതമാനം വരെയും ദുബായിൽ 30 മുതൽ 70 ശതമാനം വരെയുമായിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.

ഇന്നലെ ശനിയാഴ്ചയും യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ തുടർന്നതിനാൽ അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!