Search
Close this search box.

ഉംറ തീർത്ഥാടനം കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങവേ വാഹനാപകടം : 5 യുഎഇ നിവാസികൾ മരിച്ചു

Car accident while returning to Abu Dhabi after Umrah pilgrimage- 5 UAE residents died

ഉംറ തീർത്ഥാടനം കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് യുഎഇ നിവാസികൾ മക്ക-റിയാദ് റോഡിലുണ്ടായ വാഹനപകടത്തിൽ മരിച്ചു. പിതാവും നാല് കുട്ടികളുമുൾപ്പെടുന്ന ജോർദാൻ സ്വദേശികളാണ് മരിച്ചത്.

അപകടത്തിൽ കുട്ടികളുടെ അമ്മ അപകടനില തരണം ചെയ്യുകയും  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സൗദിയിലെ ജോർദാൻ എംബസി പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!