അബൂദബി ജയിൽവകുപ്പ് നീതിന്യായവകുപ്പിന് കീഴിലേയ്ക്ക് മാറുന്നു

അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു. അടുത്തവർഷം ജനുവരി ഒന്നു മുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിന് കീഴിലേയ്ക്ക് മാറുന്നത്.

ഈ വിഭാഗങ്ങൾ നിലവിൽ അബൂദബി പൊലീസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അബൂദബി ഭരണാധികാരിയായ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!