Search
Close this search box.

ദുബായിലെ പ്രധാന റോഡിൽ വാഹനാപകടം : ജാഗ്രതാ നിർദേശവുമായി ദുബായ്‌ പോലീസ്

Car accident on the main road in Dubai- Dubai Police with warning

ദുബായിലെ പ്രധാന റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ്‌ പോലീസ് മുന്നറിയിപ്പ് നൽകി.

അൽ ഖൈൽ റോഡിൽ ലത്തീഫ ബിൻത് ഹംദാൻ പാലത്തിൽ നിന്ന് ജബൽ അലിയിലേക്ക് വരുന്ന ദിശയിലാണ് വാഹനാപകടം ഉണ്ടായിരിക്കുന്നത്. അപകടമുണ്ടായതിനെ തുടർന്ന് ഡ്രൈവർമാർ കൂടുതൽ ജാഗ്രതാ പാലിക്കണമെന്നും ദുബായ്‌ പോലീസ് മുന്നറിയിപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts