Search
Close this search box.

ഭൂഗർഭപാതയിൽ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ വാഹനാപകടം : മുണ്ടക്കയം സ്വദേശി അബുദാബിയിൽ മരിച്ചു.

Car accident: A native of Mundakkayam died in Abu Dhabi.

അബുദാബിയിലെ യാസ് ഐലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) മരിച്ചു.

യാസ് ഐലൻഡിൽ ഭൂഗർഭ പാതയിൽ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ട വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.

തത്‍വീർ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക എൽഎൽസിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു ടിറ്റു തോമസ്. തോമസിന്റെയും മേരിയുടെയും മകനാണ് സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!