ദുബായിലെ പ്രധാന റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
അൽ ഖൈൽ റോഡിൽ ലത്തീഫ ബിൻത് ഹംദാൻ പാലത്തിൽ നിന്ന് ജബൽ അലിയിലേക്ക് വരുന്ന ദിശയിലാണ് വാഹനാപകടം ഉണ്ടായിരിക്കുന്നത്. അപകടമുണ്ടായതിനെ തുടർന്ന് ഡ്രൈവർമാർ കൂടുതൽ ജാഗ്രതാ പാലിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
#Trafficupdate | #Accident on Al Khail Rd coming from Latifa Bint Hamdan Bridge towards Jebel Ali. Please be careful. pic.twitter.com/NaIo2CEI5R
— Dubai Policeشرطة دبي (@DubaiPoliceHQ) September 12, 2023