Search
Close this search box.

യുഎഇയിൽ 2023 ഒക്ടോബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.

Fuel prices announced in UAE for the month of October 2023.

യുഎഇയിൽ 2023 ഒക്ടോബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.44 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.42 ദിർഹമായിരുന്നു.  2 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.33 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.31 ദിർഹമായിരുന്നു.  2 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.26 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.23 ദിർഹമായിരുന്നു.  3 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഒക്ടോബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.57 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.40 ദിർഹമായിരുന്നു. ഒറ്റയടിക്ക് ഡീസലിന് 17 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!