Search
Close this search box.

കണ്ണൂർ പ്രവാസി കൂട്ടായ്മ WAKE ന്റെ വാർഷികവും ഓണാഘോഷവും ഒക്ടോബർ 15ന് ദുബായിൽ

Anniversary and Onam celebration of Kannur expatriate association WAKE on October 15 in Dubai

കണ്ണൂർ പ്രവാസി കൂട്ടായ്മ WAKE ന്റെ ഇരുപതാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 15ന് ദുബായിലെ അക്കാഡമിക് സിറ്റിയിൽ ഉള്ള ”ദേ മോണ്ട്ഫോർട്ട് ” യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 12 മണി മുതൽ നടക്കും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്യുന്ന ആഘോഷത്തിൽ മറിമായം fame സ്നേഹയും ഉണ്ണിരാജയും പങ്കെടുക്കും. സദ്യ, പൂക്കളം, ചെണ്ട മേളം, മാവേലി, പുലിക്കളി, DJ എന്നിങ്ങനെ വിവിധ കല പരിപാടികളും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!