Search
Close this search box.

പുതിയ ലുക്കിൽ പറക്കാൻ എയർ ഇന്ത്യ : ചിത്രങ്ങൾ പുറത്ത്

Air India to fly with a new look: Pictures out

പുത്തന്‍ നിറത്തിലും രൂപത്തിലും പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ഫ്രാൻസിലെ ടുളൂസിലുള്ള വർക് ഷോപ്പിൽ നിന്നും പെയിന്റിംഗും മറ്റും പുരോഗമിക്കുന്ന A 350 വിമാനങ്ങളുടെ ചിത്രങ്ങളാണ് ഇന്ന് എയർ ഇന്ത്യ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒറ്റയടിക്ക് 47 വിമാനങ്ങൾ ഓർഡർ ചെയ്ത് എയർ ഇന്ത്യ കാഴ്ചയിൽ അടിമുടി മാറുകയാണ്.

പുതിയ ലുക്കിലുള്ള വിമാനങ്ങൾ വരും മാസങ്ങളിൽ സർവീസ് ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!