തൃശ്ശൂർ പള്ളം ചിറ്റോതയിൽ അബ്ദുൾ റഹിമാൻ അബ്ദുൽ ലത്തീഫ് (43) ദുബായിൽവെച്ച്
മരണപ്പെട്ടതായി ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.
മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ മറ്റോ ഉടനെ സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപള്ളിയെ 0507772146 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.