Search
Close this search box.

യുഎഇയിൽ കനത്ത മഴ തുടരും; അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം

രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ‘അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പൊതുജനങ്ങൾ അധികാരികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ പാലിക്കണമെന്നും NCM അറിയിച്ചു.

അതേസമയം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ള അബുദാബിയിലും ദുബായിലും താപനില 25 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും NCM വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!