Search
Close this search box.

യുഎഇയിലെ പലയിടങ്ങളിലും മഴ തുടരുമെന്ന് NCM : ജബൽ ജൈസിൽ കുറഞ്ഞ താപനിലയായി 12.3°C രേഖപ്പെടുത്തി.

Rains likely to continue in many parts of UAE: NCM: Jebel Jais recorded a minimum temperature of 12.3°C.

യുഎഇയിലെ ഇന്നത്തെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും ഇന്നും മഴ തുടരുമെന്ന് നാഷണൽ സെന്റർ മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് പുലർച്ചെ ജബൽ ജൈസിൽ കുറഞ്ഞ താപനിലയായി 12.3°C രേഖപ്പെടുത്തിയിരുന്നു.

അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഇന്നത്തെ കൂടിയ താപനില. പലയിടങ്ങളിലും ഇന്ന് പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ഇടയ്‌ക്കിടെ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!