Search
Close this search box.

യുഎഇയുടെ 52-ാമത് ദേശീയ ദിനം : ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50% ഡിസ്‌കൗണ്ട്

52nd UAE National Day- 50% discount on traffic fines in Umm Al Quwain

യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ഉമ്മുൽ ഖുവൈനിലെ അധികൃതർ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു.

2023 നവംബർ 1 ന് മുമ്പ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടത്തുന്ന ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാത്തരം ലംഘനങ്ങൾക്കുമുള്ള പിഴകളിൽ 50% ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് ഉമ്മുൽ ഖുവൈൻ പോലീസിന്റെ ജനറൽ കമാൻഡ് അറിയിച്ചിട്ടുള്ളത്. 2023 ഡിസംബർ 1 മുതൽ 2024 ജനുവരി 7 വരെ ഈ 50% ഡിസ്‌കൗണ്ട് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts