Search
Close this search box.

2022 നേക്കാൾ 22% വർദ്ധനവ് : 2023-ലെ ആദ്യ പത്ത് മാസങ്ങളിൽ 13.9 മില്യൺ സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ്

22% more than 2022- Dubai welcomes 13.9 million visitors in the first ten months of 2023

2023-ലെ ആദ്യ പത്ത് മാസങ്ങളിൽ 13.9 മില്യൺ അന്താരാഷ്ട്ര സന്ദർശകരെ ദുബായ് ആകർഷിച്ചതായി പുതിയ കണക്കുകൾ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 11.4 മില്യൺ അന്താരാഷ്ട്ര സന്ദർശകരെ അപേക്ഷിച്ച്, 22% വളർച്ചയാണുണ്ടായിരിക്കുന്നത്. 2019 ലെ (കോവിഡ് മഹാമാരിക്ക് മുമ്പ്) ഇതേ കാലയളവിൽ 13.5 മില്യൺ സന്ദർശകരുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 3% വളർച്ച രേഖപ്പെടുത്തി.

2023 ൽ ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ശരാശരി ഹോട്ടൽ താമസ നിരക്ക് 76% ൽ എത്തി, 2022 ലെ ഇതേ കാലയളവിൽ ഇത് 71% ആയിരുന്നു, 2019 ലെ ഇതേ കാലയളവിലെ 74% മായി താരതമ്യം ചെയ്യുമ്പോൾ ദുബായിലെ ഹോട്ടൽ സ്ഥാപനങ്ങളുടെ ഡിമാൻഡ് ശക്തമായി കൂടിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!